അവധിക്കാല ബൈബിൾ പരിശീലന ക്ലാസ്സുകൾ

ബഹറിൻ:ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ശാരോൻ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാല ബൈബിൾ പരിശീലന ക്ലാസ്സുകൾ ബഹ്റൈൻ ശാരോൻ ചർച്ചിൽ വച്ചു നടത്തപ്പെടുന്നു. ജൂലൈ 12 മുതൽ ആഗസ്റ്റ് 30 വരെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 9:30 മുതൽ 11:30 വരെ ആയിരിക്കും നടത്തപ്പെടുന്നത്. അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പി സി വർഗീസ് 39922452, ബിജോ ഇ കുര്യൻ 36560069, ബെൻ മോനി 39244669.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.