ദുബായ്: റാഫാ മീഡിയ ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ സൂപ്പര്‍ഹിറ്റ് ക്രിസ്തീയ ആല്‍ബം ‘അവന്‍ കൃപ’യുടെ സൗജന്യ മൊബൈൽ ആപ്പിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറങ്ങി.
അവന്‍ കൃപ ആല്‍ബത്തിലെ 12 ഗാനങ്ങള്‍ ഉള്‍പെടുത്തിയാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഗാനങ്ങളുടെയും വരികള്‍, അതോടൊപ്പം തന്നെ ഗാനങ്ങള്‍ ശ്രവിക്കുവാനുള്ള സൗകര്യം ഈ ആപ്പില്‍ ലഭ്യമാണ്. ആപ്പിനുള്ളില്‍ തന്നെ ഈ ഗാനങ്ങളുടെ വീഡിയോ കാണുവാനുള്ള ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്.
Shalom Design S2dio ആണ് നിർമാതാക്കൾ.
അവന്‍ കൃപ പാട്ട് പുസ്തകം സന്ദര്‍ശിക്കുക.
ഡൗൺലോഡ് ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.shalomdesigns2dio.avankrupa.rafa