മനാമ:ബഹ്റിൻ ബഥേൽ ഐപിസി ഫാമിലി സെമിനാർ മെയ് 16ന്
വൈകുന്നേരം 7.15 മുതൽ 9.30 വരെ സെന്റ് ക്രിസ്റ്റഫർ ലോവർ ഹാളിൽ വെച്ച് കുഞ്ഞുങ്ങളും യുവജനങ്ങളും കൂടാതെ കുടുംബ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും.
യുവജനപ്രവർത്തകനും എഴുത്തുകാരനുമായ ഇവ.ഫിന്നി കാഞ്ഞങ്ങാട് ക്ലാസുകൾ നയിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ.വിനിൽ സി ജോസഫ് അധ്യക്ഷത വഹിക്കും.
ഐപിസി ബഥേൽ ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.






- Advertisement -