മുഴുവൻ വിഷയത്തിനും A+ നേടി വേങ്ങൂർ ശാരോൻ സഭാഗം റിൻസ് രാജു

കൊല്ലം: വേങ്ങൂർ ശാരോൻ ചർച്ചിലെ രാജു ജോർജിന്റെയും മിനി രാജുവിന്റെയും മകൻ റിൻസ് രാജു SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്ക് A+ കരസ്തമാക്കി.

CEM ന്റെയും സഭയിലെ മറ്റ് പ്രവർത്തനങ്ങളിലും സജീവ സാനിധ്യം കൂടിയാണ് റിൻസ് രാജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply