പാസ്റ്റർ.അനിൽ കൊടിത്തോട്ടത്തിന്റെ മകൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം.
റാന്നി: ഇക്കഴിഞ്ഞ സംസ്ഥാന എസ് എസ് എൽ സി പരീക്ഷയിൽ, സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും, വേദപണ്ഡിതനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ അനിൽ കൊടിതോട്ടത്തിന്റെ
ഇളയ മകളും നെടുങ്ങാടപ്പളളി സി എം എസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായ സോളാ സോഫിയ അനിൽ (കെസിയ) എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥമാക്കി…