അടിയന്തര പ്രാർത്ഥനക്ക്

 

കോട്ടയം : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോട്ടയം സൗത്ത് സെന്റർ പാസ്റ്റർ തോമസ് വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുവേണ്ടി ഹോസ്പിറ്റലിൽ ഇന്ന് അഡ്മിറ്റ് ആകുകയും ബുധനാഴ്ച ശസ്ത്രക്രിയ നടക്കുകയും ചെയ്യും.
ദൈവദാസന്റെ പൂർണ്ണ വിടുതലിനു വേണ്ടി പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply