മിഡിൽ ഈസ്റ്റ് പെന്തക്കോസ്തൽ ചർച്ചിന്റെ (MEPC) വാർഷിക കൺവൻഷന് അനുഗ്രഹിത സമാപ്തി
മനാമ: മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ചിന്റെ (എം.ഇ. പി.സി) വാർഷിക കൺവൻഷൻ സമാപിച്ചു ഇരുപത്തിആറാം തിയതി വൈകിട്ടു പ്രെസിഡന്റ് പാസ്റ്റർ ജെയ്‌സൺ കുഴിവിള പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിംഗ് ആയിരങ്ങൾ പങ്കെടുത്തു അനുഗ്രഹീത പ്രഭാഷകൻ റവ. ടി.ജെ. ശാമുവേൽ മൂന്നു ദിവസവും ദൈവവചനത്തിൽ നിന്നു ശക്തമായി ശുശ്രൂഷിച്ചു. എം.ഇ. പി.സി ക്വയർ ആരാധനക്ക് നേതൃത്വം നൽകി. എം.ഇ.പി.സി കമ്മിറ്റി അംഗങ്ങൾ കൺവെൻഷൻ നേതൃത്വം നൽകി.



- Advertisement -

Comments are closed.