പാസ്റ്റർ ലാസർ വി. മാത്യുവിനായി പ്രാർത്ഥിക്കുക

തിരുവല്ല: മലയാളി പെന്തക്കോസ്ത് സമൂഹത്തിനു സുപരിചിതനും സുപ്രസിദ്ധ കൺവൻഷൻ പ്രഭാഷകനുമായ പാസ്റ്റർ ലാസർ വി. മാത്യു ഡിസംബർ 3ന് നടക്കാനിരിക്കുന്ന ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി നവംബർ 30ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നു. പ്രിയ കർത്തൃദാസന്റെ ശസ്ത്രക്രിയയുടെ വിജയത്തിനായും ആരോഗ്യം പരിപൂർണമായും വീണ്ടെടുക്കുന്നതിന് വേണ്ടിയും എല്ലാ പ്രിയ വായനക്കാരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply