ക്രൈസ്തവ എഴുത്തുപുരയുടെ രക്തദാന ക്യാമ്പ് അബുദാബിയിൽ പുരോഗിമിക്കുന്നു

അബുദാബി: സെൻറ് ആൻഡ്രൂസ് ചർച്ചിന്റെ അൻപതാം വാർഷികത്തോട്ട് അനുബന്ധിച്ച് ഇയർ ഓഫ് സയ്യിദിന്റെ ഭാഗമായി അബുദാബി ഹെൽത്ത് അതോറിറ്റിയുമായ് സഹകരിച്ചു ക്രൈസ്തവ എഴുത്തുപുര യു എ ഈ ചാപ്റ്റർ രക്തദാന ക്യാമ്പ് രാവിലെ 9 മണിക്ക്‌ ഐ.പി.സി ഡൽഹി പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം തോമസിന്റെ സാനിധ്യത്തിൽ പാസ്റ്റർ വർഗ്ഗീസ് കരോട്ട് പ്രാർത്ഥിച്ച് ആരംഭിച്ചു.

വൈകിട്ട് 3 മണി വരെ സെൻറ് ആൻഡ്രൂസ് ചർച്ചിന്റെ പരിസരത്ത് വെച്ച് “Donate Blood – Save Lives” എന്ന പേരിൽ ആണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

രക്തം ദാനം നൽകുവാൻ ആഗ്രഹിക്കുന്നവർ അതിനുള്ള അവസരം ഉപയോഗപ്പെടുത്തണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.