പ്രളയ പ്രതിസന്ധിയിൽ സഹായവുമായി ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ PYPA
റാന്നി:മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന ഐ.പി.സി റാന്നി ഈസ്റ്റ് സെൻറർ യുവജന ക്യാമ്പ് മാറ്റി വെച്ച് പ്രളയ ദുരിതം അനുഭവിക്കുന്നവരോട് ഒപ്പം സഹായം നല്കാൻ തീരുമാനിച്ചിരിക്കുന്നു മന്ദമരുതി ബഥേൽ ഇൻറർനാഷണൽ ബൈബിൾ സെമിനാരിയിൽ ആഗസ്റ്റ് 23 മുതൽ 25 വരെ നടത്താൻ ഇരുന്ന ക്യാമ്പിന്റെ ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ എത്തിയപ്പോൾ ആണ് റാന്നി ഈസ്റ്റ് സെന്ററും പി.വൈ.പി.എ യും ഒന്നിച്ച് തീരുമാനം എടുത്തത്
പി. വൈ.പി.എ സമാഹരിച്ച തുകയ്ക്കു പുറമെ റാന്നി ഐ.പി സി ഈസ്റ്റ് സെന്റർ ചുമതലയിൽ സഹായഹസ്തം നീട്ടുവാൻ തീരുമാനിച്ചിരിക്കുന്നത്




- Advertisement -