തൊടുപുഴ:പി.വൈ.പി.എ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളംം നടത്തുന്ന കാത്തിരിപ്പു യോഗങ്ങളുടെ തുടക്കം ആഗസ്റ്റ് 4 ന് തൊടുപുഴ സെന്ററിൽ ഐ.പി.സി ഒളമറ്റം സഭയിൽ നടക്കും. വൈകിട്ട് 6.30ന് തുടങ്ങും.പാസ്റ്റർ ഷാജി കെ.ബി പ്രസംഗിക്കും. പാസ്റ്റർ ഷിബു എൽദോസ്: 9544813355, ഡെന്നീസ് ജോൺ 9847115531 എന്നിവർ നേതൃത്വം നല്കും.