ഐ.പി.സി ടാബർനാക്കിൾ വി.ബി.എസ് നാളെ മുതൽ
ഡാളസ്: ഐ.പി.സി ടാബർനാക്കിൾ സഭയുടെ ആഭിമുഖ്യത്തിൽ “SHIPWRECKED Rescued by Jesus” എന്ന ചിന്താവിഷയം ആസ്പദമാക്കി നടക്കുന്ന വി.ബി.സ് ജൂൺ 26 മുതൽ 30 വരെ വൈകുന്നേരം 5.30 മുതൽ 9 വരെ 9121 ഫെർഗുസൺ റോഡ്, ഡാലസ്, TX 75228 വച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റെജി ജോൺ: 972-679-3581, ജെനി കോശി:214-609-2080. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിന് സന്ദർശിക്കുക: IPCTABERNACLE.ORG/VBS