ബാംഗ്ലൂർ സൗത്ത് സെന്റർ പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം

ബംഗളുരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ബാംഗ്ലൂർ സൗത്ത് സെന്റർ പി വൈ പി എ യ്ക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ടി ചെറിയാൻ, വൈസ് പ്രസിഡന്റ്. ഇവാ. സാംസൺ സാമുവേൽ, സെക്രട്ടറി ബ്രദർ. ജിബിൻ ഫിലിപ്പ് ജോർജ്, ജോയിന്റ്. സെക്രട്ടറി സ്റ്റെബിൻ ബാബു, ട്രേഷറാർ എബ്രഹാം പണിക്കർ എന്നിവർ 2018 – 19 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കൂടാതെ കമ്മറ്റി അംഗങ്ങളായി 12 പേർ തിരഞ്ഞെടുക്കപ്പട്ടു. വ്യത്യസ്തവും ആത്മീക നിലവാരം പുലർത്തുന്നതുമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി സെക്രട്ടറി ജിബിൻ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply