സ്പിരിച്വൽ അവേക്കനിംഗ് 2018
മനാമ: വി ആർ ഓൾ ഇൻ വൺ ഇൻ ക്രൈസ്റ്റ് ഒരുക്കുന്ന സ്പിരിച്വൽ അവേക്കനിംഗ് 2018 കൺവെൻഷൻ ബഹറിനിൽ മാർച്ച് മാസം 20, 21, 22 തിയ്യതികളിൽ ഗൾഫ് എയർ ക്ലബ് സൽമാബാദ് ബഹ്‌റൈൻ വച്ചു നടത്തപ്പെടുന്നു. പ്രസ്തുത യോഗം വൈകിട്ടു 7 മുതൽ 9:30 വരെ പാസ്റ്റർ ബാബു ചെറിയാൻ (പിറവം) വചനത്തിൽ നിന്നു സംസാരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :+973 36636169, +973 39135010