കുവൈറ്റ്: ജയ് ഗോസ്പൽ മ്യൂസിക് കുവൈറ്റും പെനിയേൽ ഐ പി സി കുവൈറ്റും ചേർന്ന് ഒരുക്കുന്ന ഗ്ലോറിയസ് – 2018 ക്രിസ്തീയ സംഗീത പരിപാടി 2018 മെയ് 10 വ്യഴാഴ്ച്ച 6:30pm മുതൽ 9:30 pm വരെ യുണൈറ്റഡ് ഇൻഡ്യൻ സ്കൂൾ അബ്ബാസ്സിയായിൽ വെച്ചും 2018 മെയ് 17 വ്യഴാഴ്ച്ച Basement of Atayeb Restaurant വെച്ചും 6.30 pm മുതൽ 9.30 pm വരെ നടത്തപ്പെടുന്നു. ക്രിസ്തീയ സംഗീതരംഗത്തെ നിറസ്സാന്നിധ്യമായ പ്രശസ്ത സംഗീത സംവിധായകൻ യേശുദാസ് ജോർജ്ജ് നയിക്കുന്ന ഹോളി ഹാർപ്സ് ബാൻഡ് ഉം ജയ് ഗോസ്പൽ മ്യൂസിക് ടീമും ചേർന്നു ഗാനങ്ങൾ ആലപിക്കുന്നു.