ഐ. പി. സി. ആറ്റിങ്ങൽ സെന്റർ കൺവെൻഷൻ

തിരു: ഐ. പി. സി. ആറ്റിങ്ങൽ സെന്റർ 20-മത് വാർഷിക കൺവെൻഷൻ സീയോൻ കൺവൻഷൻ സെന്ററിൽ (കല്ലൂർ റോഡ്) നടക്കും. 2018 ഫെബ്രുവരി 14 മുതൽ 18 വരെ ആണ് കൺവൻഷൻ. പാസ്റ്റർ എച്. അഗസ്റ്റിൻ ഉൽഘാടനം ചെയുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. സി. തോമസ്, ഷിബു നെടുവേലിൽ, റെജി മാത്യു, രാജേഷ് ഏലപ്പാറ, അജി ആന്റണി, സുഭാഷ് കുമരകം, കെ. വി. എബ്രഹാം എന്നിവർ പ്രസംഗിക്കും.
പി. വൈ. പി. എ. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply