കൊയ്‌നോനിയ 2018

ഷാർജാ: ശാരോൻ ഫെല്ലോഷിപ് ചർച്ച് ഷാർജാ യുടെ പുത്രികാ സംഘടനകൾ ആകുന്ന CEM ന്റെയും സൺ‌ഡേ സ്കൂൾ ന്റെയും ആഭിമുഖ്യത്തിൽ കൊയ്‌നോനിയ2018 എന്ന പേരിൽ സംയുക്ത വാർഷികം ഇന്ന് വൈകിട്ട് 7. 30 ന് ഷാർജാ വർഷിപ്പ് സെന്ററിൽ വച്ചു നടക്കും. പ്രസിഡന്റ്‌ പാസ്റ്റർ പി പി ഫിലിപ്പ് ഉൽഘാടനം ചെയ്യും. UAE റീജിയൻ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പ്രോഗ്രാമുകൾ നടക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply