ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ്; വനിതാ സമ്മേളനം നടന്നു

പലക്കാട്: ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് വനിതാ സമ്മേളനം ഇന്നലെ പാലക്കാട് നെന്മാറ ഐ. പി. സി പേഴുംപാറ ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ 2 മണി വരെ നടന്നു.സിസ്റ്റർ ആലീസ്സ് ജിമ്മി അദ്ധ്യക്ഷത വഹിച്ചു.

സിസ്റ്റർ എലിസബത്ത് ജോർജ്ജ് സാക്ഷ്യം പ്രസ്താവിച്ചു. CLF മ്യൂസിക് ടീം ഗാനങ്ങളാലപിച്ചു. സിസ്റ്റർ ഷീലാ ദാസ് (കീഴൂർ) വചന പ്രഭാഷണം നടത്തി. നൂറോളം സഹോരിമാർ മീറ്റിങ്ങിൽ സംബന്ധിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply