സുവിശേഷ പ്രസംഗവും ദൈവിക രോഗശാന്തി ശുശ്രൂഷയും ചണ്ണപ്പേട്ടയിൽ
പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ ചണ്ണപ്പേട്ട (പുനലൂർ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24, 25 തീയതികളിൽ സുവിശേഷ പ്രസംഗങ്ങളും ദൈവിക രോഗശാന്തി ശുശ്രൂഷയും ചണ്ണപ്പേട്ട റ്റി പി എം ഗ്രൗണ്ടിൽ നടക്കും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും. തിങ്കളാഴ്ച രാവിലെ 9.30ന് സൺഡേസ്കൂൾ അധ്യാപക യുവജന സമ്മേളനവും നടക്കും.