പെന്തക്കൊസ്ത്‌ൽ വുമൻസ്‌ കൗൺസിൽ കോട്ടയം ജില്ലാ സമ്മേളനം നാളെ

കോട്ടയം: പെന്തക്കൊസ്ത്‌ൽ വുമൻസ്‌ കൗൺസിൽ കോട്ടയം ജില്ലാ സമ്മേളനം നാളെ 3pm ന്  നാട്ടകം ന്യു വിഷൻ ഗോസ്പെൽ ചർച്ചിൽ വച്ചു നടക്കപ്പെടും. ജില്ലാ പ്രസിഡന്റ്‌ എലിസബത്ത്‌ വർഗ്ഗീസിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ്‌ സെക്രട്ടറി ജിൻസി സാം ഉത്ഘാടനം ചെയ്യും ഈ മീറ്റിംഗ്‌ സഹോദരിമാരായ ഒമെഗ സുനിൽ, ജെസി അച്ചൻകുഞ്ഞു എന്നിവർ നേതൃതും നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply