പ്രത്യേക പ്രാർത്ഥനക്ക്

പാസ്റ്റർ കോശി വൈദ്യൻ സുഖമില്ലാതെ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു

ഫിലദൽഫിയ: അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ സീനിയർ ശ്രുശൂഷകനും വേദാധ്യാപകനുമായ കർത്താവിന്റെ ദാസൻ പാസ്റ്റർ കോശി വൈദ്യൻ സുഖമില്ലാതെ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവമക്കൾ പ്രിയ ദൈവദാസന്റെ പരിപൂർണ വിടുതലിനായി പ്രാർത്ഥിക്കുക….

- Advertisement -

-Advertisement-

You might also like
Leave A Reply