പ്രാർത്ഥനക്കായ്: ഗീവർഗീസ് മാർ അത്തനേഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനി ആശുപത്രിയിൽ
കൊച്ചി: മാർത്തോമാ സഭയിലെ മുതിർന്ന ഇടയന്മാരിൽ ഒരാളായ ഗീവർഗീസ് മാർ അത്തനേഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനി എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ MICU Ventilator ൽ ആണ് തിരുമേനിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാം.