പി.സി.ഐ. /പി. ഡബ്ല്യു. സി. /പി. വൈ.സി സംയുക്ത സമ്മേളനം
കോന്നി: പെന്തക്കോസ്ത് ഐക്യവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത യൂത്ത് കൗൺസിൽ , പെന്തക്കോസ്ത് വിമൺ കൗൺസിൽ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരു പ്രാർത്ഥനാ സമ്മേളനം ഡിസം 23 ശനിയാഴ്ച രാവിലെ പത്തിന് കോന്നി അതുല്യ ഗാർഡൻസ് ആൻഡ് ബഥേസ്ഥാ ഹാളിൽ നടത്തുവാൻ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പി. വൈ. സി. പ്രവർത്തകർ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജുമായി ബന്ധപ്പെട്ടാലും : 9747888128