ശാരോൻ ഫെല്ലോഷിപ് ചർച് 7-മത് ചെങ്കുളം കൺവൻഷൻ
കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ് ചർച് 7-മത് ചെങ്കുളം കൺവൻഷൻ ജനുവരി 24-28 വരെ ചെങ്കുളം ശാരോൻ ഗ്രൗണ്ടിൽ വച്ചു നടക്കും. റീജിയൻ പാസ്റ്റർ ടി ജി ജോർജ്കുട്ടി ഉദ്‌ഘാടനം ചെയ്യും. പാസ്റ്റര്മാരായ ടി ജി കോശി, വർഗീസ് ഏബ്രഹാം, സാം ടി മുഖത്തല, അജി ആന്റണി, തോമസ് മാമ്മൻ തുടങ്ങിയവർ പ്രസംഗിക്കും. ഫെയിത്ത ഗോസ്‌പെൽ സിംഗേഴ്‌സ് ഗാനങ്ങൾ ആലപിക്കും.




- Advertisement -