മുംബൈ: നാലു വർഷമായി മുംബൈയിലെ വാശിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയുകയായിരുന്ന ഇടുക്കി നരകം സ്വദേശി അർജുൻ ഈപ്പൻ (28) കഴിഞ്ഞ ദിവസം (27-11-2017) ബൈക്ക് അപകടത്തിൽ സാരമായി പരിക്കേൽക്കുകയും ഇപ്പോൾ വാഷിയിലെ കൃഷ്ണ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(Krishnai Hospital
Sector 15, plot No-51, near Maratha Bhavan, Vashi.
Navi Mumbai-400703
T- +912233015400/10
W- www.krishnaihospital.com)
വലതു കാലിൽ സാരമായി പരുക്ക് ഉണ്ടായിട്ടുണ്ട്. അപകടനില തരണം ചെയ്യാൻ ഉടനടി സർജറി നടത്തണം എന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അർജ്ജുന്റെ കുടുംബം സാമ്പത്തികമായി പിന്നോട്ടാണ്, ഒ പോസിറ്റീവ് രക്തവും സർജറിക്കായി സാമ്പത്തിക വളരെ ആവശ്യമാണ്. അർജുന്റെ വിടുതലിനായി പ്രാർത്ഥിക്കുകയും സഹായിക്കുവാൻ സന്നദ്ധതയുള്ളവരോ സംഘടനകളോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുവാനും അഭ്യർത്ഥിക്കുന്നു.
Jijo- 8097671636
Ciril- 9004045366
Geo Joseph (Brother)
Acc. No 0123053000030644
south indian bank, Idukki
IFSC code SIBL0000123
ANOOP ELDOS (Cousin)
HDFC BANK
Acc. No :50100052610672
IFSC code : HDFC0001302
Thodupuzha, Kerala