AG മലയാളം ഡിസ്ടിക്ട് കൗൺസിൽ സൺഡേസ്കൂൾ പരീക്ഷ നവംബർ 26ന്
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ മലയാളം ഡിസ്ടിക്ട് കൗൺസിൽ സൺഡേസ്കൂൾ പരീക്ഷ നവംബർ 26 ഞായർ വൈകിട്ട് 3 മുതൽ 5 വരെ നടക്കുന്നു. സംസ്ഥാനത്തും ഗൾഫ് മേഖലയിലുമായി ആയിരത്തി അഞ്ഞൂറോളം കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയിൽ ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നതാണെന്നു സംസ്ഥാന സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി.വർഗ്ഗീസ് മാവേലിക്കര അറിയിച്ചു