ഏകദിന യുവജന ക്യാമ്പ്

ബാംഗ്ലൂർ: ചർച്ച്‌ ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്ട് വൈ പി യുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് ഏകദിന യുവജന ക്യാമ്പ് അഗപ്പേ സെന്റെർ ,ചിക്കജാല , എയർപോർട്ട് റോഡ് ഇൽ വെച്ച് നടത്തപ്പെടുന്നു .

Only One Life Handle with care എന്നതാണ് തീം . ചർച്ച്‌ ഓഫ് ഗോഡ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്ട് പ്രെസിഡന്റ് പാസ്റ്റർ ജെയ്‌മോൻ കെ ബാബു ഉൽഘാടനം ചെയ്യുന്നു. പാസ്റ്റർ . ബിജു ഫിലിപ്പ് (COG Qatar ), EVG . ജിഫി യോഹന്നാൻ എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു .

പാസ്റ്റർ ബ്ലെസ്സൺ ജോൺ (COG എയർപോർട്ട് ചർച്ച് ) മീറ്റിങ്ങിനെ നേതൃതം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് Pr. Blesson John -90359550128 , Libin CP – 7411201720, Pr Jaim on K Babu 9035950123

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.