‘വ്യത്യസ്തതയിലേക്കുള്ള പ്രയാണം’ ഇപ്പോള്‍ സൗജന്യമായി വായിക്കാം
ജെ പി വെണ്ണിക്കുളം
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് എഴുത്തിന്‍റെ ലോകത്ത് വെളിച്ചം കണ്ട ജെ. പി. വെണ്ണിക്കുളത്തിന്‍റെ രചനകളുടെ സമാഹാരമാണ് ഈ പുസ്തകം. ധ്യാനാത്മക ചിന്തകള്‍, ചരിത്ര പഠനങ്ങള്‍, ഇളം തലമുറയോടുള്ള സന്ദേശം തുടങ്ങിയവ പ്രതിപാദ്യ വിഷയങ്ങളാണ്.
“വ്യത്യസ്തതയിലേക്കുള്ള പ്രയാണം” എന്ന പുസ്തകം മലയാള ക്രൈസ്തവ പുസ്തക വിഭാഗത്തില്‍ ഇപ്പോള്‍ ഗൂഗിൾ പ്ലേ ബുക്ക്സസില്‍ ലഭ്യമാണ്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് എഴുത്തിന്‍റെ ലോകത്ത് വെളിച്ചം കണ്ട ജെ. പി. വെണ്ണിക്കുളത്തിന്‍റെ രചനകളുടെ സമാഹാരമാണ് ഈ പുസ്തകം. ധ്യാനാത്മക ചിന്തകള്‍, ചരിത്ര പഠനങ്ങള്‍, ഇളം തലമുറയോടുള്ള സന്ദേശം തുടങ്ങിയവ പ്രതിപാദ്യ വിഷയങ്ങളാണ്.
God’s Own Language ആണ് ഇത് ഓണ്‍ലൈന്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുക.
- വ്യത്യസ്തതയിലേക്കുള്ള പ്രയാണം (Web Version)
- വ്യത്യസ്തതയിലേക്കുള്ള പ്രയാണം (Google Play Books Version)