പ്രണയത്തിന്‍റെ നേര്‍കാഴ്ചകള്‍ ഇപ്പോള്‍ സൗജന്യമായി വായിക്കാം

ഫിന്നി കാഞ്ഞങ്ങാട്‌

പ്രണയ ബന്ധത്തിന്‍റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനശാസ്ത്രപരമായും ധാര്‍മികമായും സമന്വയിപിരിചിരിക്കുകയാണ് ഫിന്നി കാഞ്ഞങ്ങാട്‌ ഈ ഗ്രന്ഥത്തില്‍. നല്ല ജീവിതം സ്വപ്നം കാണുന്ന കൌമാരക്കാരും, യുവജനങ്ങളും, മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കളും വായിച്ചിരിക്കേണ്ട ഗ്രന്ഥം.

“പ്രണയത്തിന്റെ നേർക്കാഴ്ചകൾ” എന്ന പുസ്തകം മലയാള ക്രൈസ്തവ പുസ്തക വിഭാഗത്തിലെ ആദ്യത്തെ പുസ്തകമായി ഗൂഗിൾ പ്ലേ ബുക്ക്സസില്‍ ലഭ്യമാണ്.

post watermark60x60

പ്രണയ ബന്ധത്തിന്‍റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനശാസ്ത്രപരമായും ധാര്‍മികമായും സമന്വയിപിരിചിരിക്കുകയാണ് ഫിന്നി കാഞ്ഞങ്ങാട്‌ ഈ ഗ്രന്ഥത്തില്‍. നല്ല ജീവിതം സ്വപ്നം കാണുന്ന കൌമാരക്കാരും, യുവജനങ്ങളും, മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കളും വായിച്ചിരിക്കേണ്ട ഗ്രന്ഥം.

God’s Own Language ആണ് ഇത് ഓണ്‍ലൈന്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുക.

Download Our Android App | iOS App

Get it on Google Play

FinnyBook

-ADVERTISEMENT-

You might also like