നല്ലൊരു നാളയെ കാത്തിരിപ്പൂ | Shyju Mathew | Jetson Sunny | Anna Baby

Rafa Media Int'l

www.rafaradio.com

ഷൈജു മാത്യുവിൻറെ വരികൾക്ക്, ജെറ്റ്സൺ സണ്ണിയുടെ ഈണവും, വി. ജെ. പ്രതീഷിന്റെ പശ്ചാത്തല സംഗീതവും, എലിസബത് രാജുവിന്റെ ഇമ്പമാർന്ന ആലാപനവും ഒത്തുചേർന്ന ഈ ഗാനം ശ്രോധാക്കളെ പ്രത്യാശയുടെ തീരങ്ങളിലേക്കു അടുപ്പിക്കുമെന്നതിൽ സംശയമില്ല. പോയതുപോലെ വേഗം വാരാമെന്നരുളിച്ചെയ്ത അരുമനാഥന്റെ വരവിനായി നമുക്കൊരുങ്ങാം. ഗാനം ശ്രവിച്ചതിനു ശേഷം ഇഷ്ടപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.