ദി പെന്തക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവെൻഷൻ കൊട്ടാരക്കരയിൽ ആരംഭിച്ചു
കൊട്ടാരക്കര : ദി പെന്തക്കോസ്ത് മിഷൻ സാർവദേശീയ കൺവെൻഷന് പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള ടിപിഎം കൺവെൻഷൻ ഗ്രൗണ്ടിൽ തയ്യാറാക്കിയ പന്തലിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അനുഗ്രഹീത ആരംഭം. കൺവെൻഷന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര ജാഥയിൽ…