ലേഖനം:ദൈവരാജ്യ സംസ്കാരം!!! | ടോമി ഫിലിപ്പ്, ദോഹ
ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ, ദേശത്തിന്റെ, പൈതൃകത്തിന്റെ ഒക്കെ പേരിൽ വിഭിന്നമാണ് മനുഷ്യന്റെ സാംസ്കാരിക പാരമ്പര്യം. ഒട്ടൊരു ആഴമായ അറിവ് ഇവയെ കുറിച്ച് ഇല്ല എന്ന യാഥാർഥ്യം സമ്മതിക്കാതെ ഇതിന്റെ ഒക്കെ പേരിൽ ആരെങ്കിലും ഉയർത്തുന്ന ആശയങ്ങൾക്ക്…