കവിത: യുദ്ധമുഖം | ടിജോമോന് ടി. എ
മിഴിനീര്തോരാതെ നിൽക്കുന്നുകുട്ടികൾ
മിഴിചിമ്മാതെയും നിൽക്കുന്നുകുട്ടികൾ.
കാതുകൾകൂർപ്പിച്ചിരിക്കുന്നുനാട്ടുകാർ.
ഗദ്ഗതമാഴ്ത്തുന്ന കുഴിയിലുംആളുകൾ.
മാളുകൾശാലകൾഎല്ലാമൊഴിയുന്ന-നാളുകൾ വന്നതിലാഴത്തിൽ- ആശങ്ക.
തീവണ്ടിഇല്ലാത്തപാളങ്ങൾനിൽക്കുന്ന…