കഥ: ദുരിതഭൂമിയിലെ നിശബ്ദ രാഗങ്ങൾ | സുബേദാർ സണ്ണി കെ. ജോൺ, രാജസ്ഥാൻ
ഒതുക്കിപ്പിടിച്ച ഒരു സംഭ്രമത്തോടെയാണ് കർത്യായനി കയറിവന്നത്. മഴയത്ത് അവൾ നനഞ്ഞൊട്ടിയിരുന്നു. അതിൻറെ നിമ്നോന്നതയിൽ നിന്നും കണ്ണുകൾ പറിച്ചു മാറ്റിക്കൊണ്ട് ആൽബി ചോദിച്ചു,
" നീ എന്നാ താമസിച്ചേ ? "
" പറയാപ്പാ. ആത്യം ഈറൻ മാറ്റാന ക്കൊണ്ട് … "…