ലേഖനം:മനുഷ്യന്റെ കണ്ണുകളിലൂടെ ദിവ്യദർശനം | സോബി ജോർജ്, ഡെറാഡൂൺ
ഞാൻ കഴിഞ്ഞ ദിവസം ദൈവത്തെ ഡെറാഡൂണിലെ തെരുവിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ പഴുത്തു തുടങ്ങിയിരുന്നു. തലമുടി വളർന്നു കണ്ണുകളിലേക്കു വീണുകിടക്കുന്നു. ഉറങ്ങിയിട്ട് കുറെ ദിവസങ്ങളായി എന്ന് തോന്നുന്നു. ചെളി നിറഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചിരുന്നു.…