ലേഖനം :മൂഢാ നീ കളപ്പുരയിലാണോ? | സിഞ്ചു മാത്യു നിലമ്പൂർ
ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ മനുഷ്യൻ എത്ര ബദ്ധപ്പെടുന്നു ,മനുഷ്യബന്ധങ്ങൾ പോലും ശിഥിലമായി പൊയ്കൊണ്ടിരിക്കുന്നു, അപ്പൻ അമ്മ മക്കൾ അടങ്ങിയതാണല്ലോ ഒരു കുടു:ബം, എന്നാൽ ഇന്ന് കുടു:ബം എന്നത് വെറും നാമമാത്രമായി കൊണ്ടിരിക്കുന്നു.…