ലേഖനം: ക്രൂശിൽ നിന്നുള്ള ഒരു സ്നേഹ സന്ദേശം | സിബി ബാബു, (യു. കെ)
ബൈബിളിലെ ഏറ്റവും പ്രശസ്തമായ വാക്യങ്ങളിലൊന്ന് ആണ് യോഹന്നാൻ 3:16. "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." ഈ സ്നേഹത്തിന്റെ ആഴം നമുക്ക്…