കവിത (ഭാവനാരൂപം): ഉദിച്ചു നീതിസൂര്യൻ | ഷിജി ഏബ്രഹാം, പട്ടാഴി
തിമായിയുടെ മകനാ० ബർത്തിമായി
കുരുടനാ० ബർത്തിമായി
ഭിക്ഷക്കാരനാം യാചകൻ
ഭിക്ഷ യാചിച്ചീടുവാനായ്
ദിനവു० ഇരുന്നിരുന്നു വഴിയരികിൽ...
കുരുടനാ० ഭിക്ഷക്കാരൻ്റെ
യാചനാമൊഴി കേട്ട്
വഴിയാത്രക്കാർ പലരും നൽകീടും
ഭിക്ഷയായ് നാണയത്തുട്ടുകൾ ദിനവും..…