ചെറുചിന്ത: സാമൂഹ്യ അകലത്തിന്റെ കാണപ്പുറങ്ങൾ | പാ. ഷിബു ജോസഫ്
സോഷ്യൽ ഡിസ്റ്റൻസ് അഥവാ സാമൂഹ്യ അകലം ഇന്നൊരു പുതിയ പദമല്ല. പക്ഷെ ഇന്ന് അതുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഈ മാർഗ്ഗനിർദ്ദേശം അത്യാവശ്യമാണെങ്കിലും അതിന്റെ ദൂരവ്യാപകമായ ഫലം ചിന്തിക്കേണ്ടതാണ്. വിശേഷിച്ചു…