ചെറുകഥ: ലഹരിയിൽ നിന്നും നിത്യജീവനിലേക്ക് | ഷൈലജ ശ്രീജിത്ത്
പ്രഭാതത്തിൽ നല്ല തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ രമേശിന് ആനന്ദവും ഉന്മേഷവും തോന്നി.ഒപ്പം ദുഃഖവും. പ്രഭാതം എല്ലാ ദിവസവും ഉണ്ട്. എന്നാൽ അവന് ഇതാദ്യ അനുഭവമാണ്. എത്ര മനോഹരമായിട്ടാണ് പ്രകൃതിയെ ദൈവം ഒരുക്കിയിരിക്കുന്നത്.ഞാൻ ഇതുവരെ…