ലേഖനം: യോഗ്യത വേണം; യോഗ്യത | പാ. റോയി എം ജോർജ്, ഇലന്തൂർ
ചില നാളുകൾക്ക് മുൻപ് ഒരു സ്നേഹിതൻ്റെ ആവശ്യപ്രകാരം ഒരു കുടുംബ പ്രശ്നം തീർക്കാനായി ഒരു ഭവനത്തിൽ പോകേണ്ടതായി വന്നു. ആ ദൗത്യത്തിൽ ഞാൻ പരാജയപ്പെട്ട് പോയെങ്കിലും, ജീവിതത്തിൽ 50 കഴിഞ്ഞ എനിക്ക് അതുവരെ അറിയാത്ത ചില തിരിച്ചറിവുകൾ അതുമൂലം…