ലേഖനം: എന്റെ ദൈവമേ, എന്റെ ദൈവമേ | റോയി ഇ ജോയ്o
"ദൈവമേ, എന്തുകൊണ്ട്?" ഇത് എല്ലാക്കാലത്തുമുള്ള വിശുദ്ധന്മാരുടെ വേദനയോടെയുള്ള ഒരു ചോദ്യമായിരുന്നു. വേദപുസ്തകം ഈ ചോദ്യത്തിന് ഉത്തരം തരുന്നുണ്ട്, എന്നാലും ഈ ചോദ്യം നമ്മെ വിട്ടുപോകാതെ ചുറ്റിപ്പറ്റി നില്ക്കുന്നു. ഫിലിപ്പ് യാൻസി എന്ന ക്രൈസ്തവ…