ലേഖനം: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു | റോജി തോമസ്, ചെറുപുഴ
"ഞാൻ ആകുന്നവൻ ഞാൻ ആകുന്നു' ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തപ്പെട്ട നാമം. "അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു…