ലേഖനം: ഭൗതികതയുടെ മിഥ്യാവലയത്തിൽ ആത്മീയത നഷ്ടപ്പെടുത്തുമ്പോൾ | രാജീവ് രാജഗോപാൽ
ഇന്നത്തെ ആധുനിക ലോകത്ത് മനുഷ്യൻ കഠിനാധ്വാനം ചെയ്യുന്നത് ഭൗതിക നേട്ടങ്ങൾക്കും സുഖസൗകര്യങ്ങൾക്കുമായിട്ടാണ്. പണം, പദവി, ആഡംബരങ്ങൾ എന്നിവയ്ക്കു പിന്നാലെ പായുമ്പോൾ പലപ്പോഴും മനുഷ്യൻ തന്റെ ആത്മാവിനെയും ദൈവവുമായുള്ള ബന്ധത്തെയും മറന്നുപോകുന്നു.…