Browsing Tag

rajan pennukara

അതിർ വരമ്പുകൾ | രാജൻ പെണ്ണുക്കര

എല്ലാത്തിനും ഒരു അതിർ (Boundary, Limits) അഥവാ നിയന്ത്രണ രേഖ (Line of control) വെച്ചിട്ടുണ്ട്. അതിരിനെ വേറൊരർത്ഥത്തിൽ അവസാനം, അന്തം എന്നോക്കെയും വിശേഷിപ്പിക്കാം. ഭൂപരപ്പിൽ മനുഷ്യ നിർമിതമായ അതിർ ഇല്ലാത്ത ഒരുകാര്യവും ഉണ്ടാവില്ല. രാജ്യങ്ങൾ…

ലേഖനം: എക്സ്ട്രാ ലഗ്ഗ്വേജ് | രാജൻ പെണ്ണുക്കര

വിമാനം പുറപ്പെടാൻ അപ്രതീക്ഷിതമായി താമസിക്കുന്ന കാരണം യാത്രക്കാരുടെ ചെക്കിന്നും സെക്യൂരിറ്റി ചെക്കിങ്ങും ആരംഭിക്കാൻ ഇനിയും ഏറെ നേരം കാത്തിരിക്കണം. എന്നാൽ ഒരു കാര്യം പറയട്ടെ ഈ കാത്തിരിപ്പ് എന്നത് അസഹനീയവും സമയം വൈകുന്തോറും ക്ഷമപോലും…

കണക്കിലെ പിശക്കുകൾ | രാജൻ പെണ്ണുക്കര

വിവിധ സാഹചര്യത്തിലും സന്ദർഭങ്ങളിലുമായി ഏകദേശം ഇരുപത്തിയേഴ് തവണ കണക്ക് എന്ന പദപ്രയോഗം മലയാളം വേദപുസ്തകത്തിൽ കാണുന്നുണ്ട്. ഇതിൽ നിന്നും വചനവും കണക്കിന് വലിയ പ്രാധാന്യവും പ്രസക്തിയും കൊടുക്കുന്നു എന്നതല്ലേ സത്യം. വചനത്തിൽ "അവർ കണക്കു…

ലേഖനം: ഇനിയും ചില വാക്കുകൾ | രാജൻ പെണ്ണുക്കര

"അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു. എന്റെ വാക്കു ഭോഷ്ക്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നിൽക്കുന്നു"... "എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ.…

ലേഖനം: മുഖസ്തുതിയും ചക്കരവാക്കും | രാജൻ പെണ്ണുക്കര

മുഖസ്തുതി ഇഷ്ടപ്പെടാത്ത ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ല!. മുഖസ്തുതി കേൾക്കുമ്പോൾ നല്ല ആത്മസുഖവും, അറിയാതെ തന്നേ ഏതു മനുഷ്യനും വാനോളം പൊങ്ങി പോകുന്ന അനുഭൂതിയല്ലേ നമ്മിൽ ഉണ്ടാക്കുന്നത്. പക്ഷേ മുഖസ്തുതി വലിയ അപകടകാരിയാണെന്ന…

ഉരിഞ്ഞെടുത്ത അങ്കികൾ | രാജൻ പെണ്ണുക്കര

Harvey Mackay യുടെ 'The importance of the truth' എന്ന ലേഖനത്തിലെ വളരെ ചിന്തനീയമായ ചില വരികൾ അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെ വായനക്കാരുടെ സൗകര്യാർത്ഥം ഇവിടെ ഉദ്ധരിക്കുന്നു. "One day a man named Truth and a man named Lie stood by a river…

ലേഖനം: തായ്‌വേരിന്റെ മഹത്വം | രാജൻ പെണ്ണുക്കര

വേരുകൾ മുറിച്ചു മാറ്റി വൃക്ഷത്തേ ബോൺസായി ആക്കി മാറ്റുന്ന രീതിയും അതിനുവേണ്ടി പരിശ്രമിക്കുന്ന ഒരു കൂട്ടവും നമ്മുടെ ചുറ്റും ഉണ്ട്. അതിന്റ വളർച്ച മനഃപൂർവ്വം മുരടിപ്പിച്ച് അഥവാ തടസ്സപ്പെടുത്തി അതിനെ കുള്ളൻ ആക്കി മാറ്റി അവരുടെ നിയന്ത്രണത്തിൽ…

മറന്നുപോയ രണ്ടക്ഷരങ്ങൾ | രാജൻ പെണ്ണുക്കര

ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ട് ആരുമെന്നെ തെറ്റിദ്ധരിക്കരുത്, എല്ലാവരെയും അടച്ച് ആക്ഷേപിക്കുയാണെന്ന് കരുതി എന്നോടാർക്കും പരിഭവം തോന്നുകയുമരുത്. കാരണം പലപ്പോഴായി രുചിച്ചറിഞ്ഞ ചില സത്യങ്ങൾ അങ്ങനെയായതു കൊണ്ടും എന്തുകൊണ്ട് മനുഷ്യൻ ഇപ്രകാരമായി…

ലേഖനം: അമിക്കയർ | രാജൻ പെണ്ണുക്കര

നാം വളരെ വിരളമായി ഉപയോഗിക്കുന്നതും, ദൈവവചനത്തിൽ ഒരുതവണ മാത്രം പ്രതിപാദിച്ചിരിക്കുന്ന മലയാള പദം ആണ് 'അമിക്കയർ' അഥവാ 'നുകകയർ'. നുകത്തേയും അതിൽ കെട്ടുന്ന മൃഗങ്ങളേയും തമ്മിൽ ദൃഢമായി ബന്ധിക്കുന്ന കയറിനെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇതൊരു അഴിയാ…

ചെറു ചിന്ത: അവൻ വന്നിട്ടുണ്ട് | രാജൻ പെണ്ണുക്കര

കഴിഞ്ഞ ദിവസം നടന്ന ഞങ്ങളുടെ മകന്റെ വിവാഹശുശ്രുഷയിൽ സ്നേഹാദരവോടെ ഞങ്ങൾ ക്ഷണിച്ചവരിൽ തൊണ്ണൂറ്റിയെട്ടു ശതമാനം ആൾക്കാരും പങ്കെടുത്തു. എന്നാൽ വരാത്ത ബാക്കി രണ്ടുശതമാനത്തെ കുറിച്ച് ഓർത്തപ്പോൾ മാനുഷിക രീതിയിൽ പരിഭവവും നിരാശയും തോന്നി പോകുന്നത്…

പ്രായോഗിക ജീവിതത്തിലെ പ്രസക്തി | രാജൻ പെണ്ണുക്കര

പല വട്ടം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടും പ്രായോഗിക ജീവിതത്തിൽ അതിന്റെ പ്രസക്തിയും യഥാർത്ഥ അർത്ഥവും ഗൗരവവും മനസ്സിലാക്കാതെ വളരെ ലാഘവത്തോടെ വിട്ടുകളയുന്നതുമായ വചനഭാഗമല്ലേ "ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു…

ലേഖനം: ദൈവസഭയിൽ ഇങ്ങനെയോ? | രാജൻ പെണ്ണുക്കര

ഇതൊരു സ്ഥലമാറ്റത്തിന്റെ സീസൺ ആണ്, പലരുടെയും മുഖം വാടിയും അസംതൃപ്‌രായും കാണുന്നു, എന്നാൽ സ്വാധീനവും കയ്യൂക്കുള്ളവനും ഇഷ്ടവും ചോയ്സും അനുസരിച്ചു വേഗത്തിൽ കാര്യങ്ങൾ നേടുന്നു. ചില മിടുക്കന്മാർ തന്ത്രപരമായി സ്ഥിരതാമസത്തിനു കളം ഒരുക്കുന്നു അതിൽ…

അനുഭവ കുറിപ്പ്: എന്റെ കണ്ണാടി | രാജൻ പെണ്ണുക്കര

നിങ്ങൾളോട് സമസ്വാഭാവവും വികാരവും വിചാരവുമുള്ള വെറും പച്ചയായ മനുഷ്യൻ, പണത്തോടും പദവിയോടും അത്യാർത്തി ഇന്നുവരെ ഹൃദയത്തിൽ തോന്നിയില്ല എന്ന് സ്വന്തം മനഃസാക്ഷി സാക്ഷ്യം പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ പെരുമാറ്റച്ചട്ടവും പരിശീലനത്തിന്റെയും…

നീരോട്ടമുള്ള സ്ഥലം | രാജൻ പെണ്ണുക്കര

നീരോട്ടമുള്ള പ്രദേശം എല്ലാവരുടെയും ലക്ഷ്യമാണ്. എല്ലാവരുടെയും ദൃഷ്ടി അതിന്മേലാണ്. നീരോട്ടമുള്ളതും പ്രയോജനമുള്ളതും നേടാൻ, സ്വന്തമാക്കാൻ അവിടെ സ്ഥിരമാകാൻ, അല്ലെങ്കിൽ കൈവശം ആക്കാൻ മനുഷ്യൻ എന്തും ചെയ്യും. ഞാൻ പരദേശി എന്റെ ദേശം ഇവിടെയല്ല…

ലേഖനം : അവൻ എത്രയോ മാന്യൻ | രാജൻ പെണ്ണുക്കര

വചനത്തിൽ വ്യത്യസ്ത സ്വാഭാവക്കാരുടെ നിരവധി ചിത്രങ്ങൾ പരിശുദ്ധത്മാവ് വരച്ചു കാട്ടിയിട്ടുണ്ട്. അവരെ പറ്റി ന്യുതനമായ ആശയങ്ങൾ നിരത്തിയുള്ള ഒത്തിരി പ്രസംഗങ്ങളും നൂറ്റാണ്ടുകളായി കേൾക്കുന്നുമുണ്ട്. അതിൽ ഒരാളാണ് ലോകം അപരനാമത്തിൽ വിളിക്കുന്ന മുടിയനായ…