ഭാവന: “ആശ്വസിപിക്കുന്ന വടി” | പ്രൈയ്സി ബ്ലെസ്സൺ
കുറച്ചു ദിവസമായി ഞാൻ വിചാരിക്കുന്നു നമ്മുടെ സഭയിലെ വിശ്വാസികൾ ഒക്കെ ഒന്ന് വന്ന് കാണണമെന്ന് .. കുറെ നാളായി ഞാൻ വളരെ തിരക്കിലായിരുന്നു . പക്ഷേ കോവിഡ് കാലമായത് കൊണ്ട് ഇപ്പോൾ സ്കൂളുകളെല്ലാം അടച്ചിരിക്കുവല്ലേ . അതു കൊണ്ട് സാറുമ്മാർക്കൊന്നും…