ലേഖനം: ആത്മീയശുശ്രൂഷയും എ.ഐ.യും: ഒരു വിശകലന പഠനം | പാസ്റ്റർ ഷിബു മാത്യു, മുംബൈ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഇന്ന് ആത്മീയശുശ്രൂഷയുടെ പല മേഖലകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്; എന്നാൽ ഇതിന്റെ ഉപയോഗം സൂക്ഷ്മമായ വിവേചനത്തോടെയും ബൈബിളടിസ്ഥാനത്തിലുള്ള മാർഗ്ഗനിർദ്ദേശത്തോടെയും ആയിരിക്കണം.
എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് )…