ലേഖനം: നീ കാണുന്നത് എഴുതുക | ദാനിയേൽ മുട്ടപ്പള്ളി
യോഹന്നാനോടുള്ള ദൈവത്തിന്റെ ആഹ്വാനമാണിത്. ക്രിസ്തുവിനെ ലോകത്തിനു മുൻപിൽ ഘോഷിച്ചു എന്ന ഏക തെറ്റിന്റെ പേരിൽ പത്മോസിലേയ്ക്ക് നാടു കടത്തപ്പെട്ട യോഹന്നാനു മുൻമ്പിൽ സ്വർഗം വാതിൽ തുടന്നു. സകല പ്രതീക്ഷയും അസ്തമിച്ചവനെ കൊണ്ടു ദൈവം പുതിയതൊന്നു…