ലേഖനം:മകളെ നിനക്കായ് | നിഷ സന്തോഷ് ,ദോഹ
മഴ പെയ്തു തോർന്ന സായം സന്ധ്യ, ദൂരെ സൂര്യന്റെ കിരണങ്ങൾ കാർമേഘക്കീറിൽ മുഖമൊളിപ്പിക്കാൻ ശ്രമിക്കുന്നു , പാൽപുഞ്ചിരിയുമായി വരാനൊരുങ്ങുന്ന ചന്ദ്രനെകാണാതിരിക്കാനെന്നപോലെ.പേരറിയാത്ത ഏതോ പക്ഷി പതിയെ ചിലച്ചു കൊണ്ടിരുന്നു , ഇണയെ തേടിയെന്നപോലെ…