ലേഖനം:അഴുക്കുപുരണ്ട കാലുകള്‍ | നൈജിൽ വർഗ്ഗീസ്സ് , എറണാകുളം
അഴുക്കു പുരണ്ട കാലുകളുമായി എന്റെ മനസ്സിലൂടെ
കയറിയിറങ്ങാന്‍ ഞാന്‍ ആരേയും അനുവദിക്കാറില്ല .
~മഹാത്മാ ഗാന്ധി ~
ഗാന്ധിജി പറഞ്ഞ അത്രയും ഉറപ്പിച്ചു നമുക്കു പറയാന്‍ പറ്റത്തില്ല കാരണം ...
ഈ പറഞ്ഞ അസൂയയുടെയും ,പകയുടെയും ,പരദൂഷണ ത്തിന്റെയും…